PLANET OF EXCELLENCE
Sunday, November 10, 2019
വായനാദിനം,ക്ലാസ് ലൈബ്രറി പുസ്തക ശേഖരണം, വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം , സാഹിത്യകാരൻ ശ്രീ.ഹരി ചാരുത നിർവഹിച്ചു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
സർഗ്ഗവായന സമ്പൂർണ വായന " തിരുവനന്തപുരം ജില്ലയിലെ ഒന്ന് മുതൽ പന്ത്രണ്ടുവരെയുള്ള എല്ലാ ക്ലാസ്സ്മുറികളിലും ലൈബ്രറി സജ്ജീകരിക്കുക എന്ന മഹാലക്ഷ്യത്തിനു പ്രിയങ്കരനായ മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസ്സുകൾ .... ഏറ്റവും കൂടുതൽ പുസ്തകങ്ങൾ സമാഹരിച്ച നമ്മുടെ സ്കൂളിലെ കുട്ടികൾ പ്രത്യേക ചടങ്ങിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയിൽനിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങുന്നു
No comments:
Post a Comment