Tuesday, November 12, 2019
സർഗ്ഗവായന സമ്പൂർണ വായന " തിരുവനന്തപുരം ജില്ലയിലെ ഒന്ന് മുതൽ പന്ത്രണ്ടുവരെയുള്ള എല്ലാ ക്ലാസ്സ്മുറികളിലും ലൈബ്രറി സജ്ജീകരിക്കുക എന്ന മഹാലക്ഷ്യത്തിനു പ്രിയങ്കരനായ മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസ്സുകൾ .... ഏറ്റവും കൂടുതൽ പുസ്തകങ്ങൾ സമാഹരിച്ച നമ്മുടെ സ്കൂളിലെ കുട്ടികൾ പ്രത്യേക ചടങ്ങിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയിൽനിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങുന്നു
Monday, November 11, 2019
Subscribe to:
Posts (Atom)