Monday, November 11, 2019

ഒക്ടോബർ രണ്ട് - മഹാത്മാവിന്റെ നൂറ്റിയമ്പതാം ജന്മദിനാഘോഷങ്ങളിലൂടെ ........







കേരളപിറവി ദിനാഘോഷം, സർഗ്ഗവായന സമ്പൂർണ വായന , നൈതികം 2019 , കർഷകനെ ആദരിക്കൽ , നിലമൊരുക്കൽ എന്നിവയുടെ ഉത്‌ഘാടനം























സ്കൂൾ കലോത്സവം 2019 ഒക്ടോബർ 17 , 18 കലോത്സവം ഉത്‌ഘാടനം ശ്രീ . മുരുകൻ കാട്ടാക്കട , ക്ലാസ് റൂം ലൈബ്രറി ഉത്‌ഘാടനം ശ്രീമതി : ഡോ . ഗീതാരാജശേഖരൻ , സാന്നിധ്യം :ശ്രീ . ജവാദ് (ജില്ലാ കോഡിനേറ്റർ , പൊതുവിദ്യാഭ്യാസ സംരക്ഷണയജഞം )














പാഠം ഒന്ന് പാടത്തേയ്ക് പാഠം ഒന്ന് പാടത്തേയ്ക്ക് സംസ്ഥാനതല ഉത്‌ഘാടനം പെരുങ്കടവിള പഞ്ചായത്തിലെ തത്തിയൂർ പാടശേഖരത്തിൽ ബഹു: വിദ്യാഭ്യാസമന്ത്രി പ്രൊ: സി. രവീന്ദ്രനാഥ് ,ബഹു :കൃഷിവകുപ്പ് മന്ത്രി വി.എസ് . സുനിൽകുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു .തഥവസരത്തിൽ കൃഷിയെ തൊട്ടറിയുവാനായി നമ്മുടെ കുട്ടികളും...